നമ്മുടെ മലയാള ഭാഷയില്‍ ബ്ളോഗുചെയ്യുവാനുള്ള ഈ അപാരമായ സാദ്ധ്യത
നാം ഇനിയും സുവിശേഷത്തിനായും, വചനപഠനത്തിനായും ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു..
വരിക.. ഉപദേശത്തിനായും പരിജ്ഞാനായും ചെവിതരിക..
സത്യാന്വേഷികള്‍ക്ക് ഈ ബ്ളോഗ് അനുഗ്രഹമാകമെന്ന് എനിക്കുറപ്പുണ്ട്..
2010 ജനുവരി 2, ശനിയാഴ്ച
പുതുവര്‍ഷ ചിന്തകള്‍
രണ്ടായിരത്തി പത്താം ആണ്ടിലേക്ക് നാം കാലുകുത്തിയിരിക്കുന്നു..
പുതിയ ഒരു സംവത്സരവും പതിറ്റാണ്ടുമാണ് നമുക്കു മുമ്പിലുള്ളത്..
ഇന്നലകളിലെ പരാജയങ്ങളോര്ത്തു പരിതപിക്കുവാനോ,
ഇന്നിന്റെ പ്രതിസന്ധികളില്‍ തളരുവാനോ പാടില്ല..
മറിച്ച്... നാളത്തെ വിജയം മുമ്പില്‍ കണ്ടുകൊണ്ട് നമുക്കു
മുന്നേറാം..

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)